മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, December 30, 2014

എല്ലാ അക്ഷര സ്നേഹികൾക്കും മും ബൈ സാഹിത്യ വേദിയുടെ പുതുവത്സരാശംസകള്‍

|0 comments
മധ്യവർഗ സ്ത്രീകളുടെ ആസക്തികളിൽ നിന്ന് വ്യത്യ സ്തമായി  വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുന്ന അപൂർവവക്തിത്വമാണ് ശ്രീമതി രജനി നാരയണന്റേത്.
 അച്ഛനമ്മമാരുടെ  അക്ഷര ശ്ലോകാഭിമുഖ്യമാണ് കവയിത്രിയുടെ കാവ്യാഭിരുചി വളർത്തി എടുത്തത്. അതുകൊണ്ട് തന്നെ പരമ്പരാഗത കാവ്യ സരണി യുടെ സരളതയും ഗാനാത്മകതയും ആണ് രജനിയുടെ കവിതയുടെ മുഖമുദ്ര .  














Monday, December 29, 2014

എല്ലാ അക്ഷര സ്നേഹികള്‍ക്കും മുംബൈ സാഹിത്യ വേദിയുടെ പുതുവല്‍സരാശംസകള്‍

|0 comments


x
|0 comments












Friday, December 12, 2014

മുംബൈ സാഹിത്യ വേദിയില്‍ പി.ഹരികുമാര്‍ അവതരിപ്പിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

|0 comments

മുംബൈ  സാഹിത്യ  വേദിയിൽ പി.ഹരികുമാർ  അവതരിപ്പിച്ച ലേഖനത്തിന്റെ പൂർണ്ണരൂപം .




















Tuesday, December 2, 2014

|0 comments

Monday, December 1, 2014

|0 comments

      ഡോ .പി . ഹരികുമാർ സാഹിത്യ വേദിയിൽ

"കുട്ടികളുടെ നാടകം - വേദിയിലെ വെല്ലുവിളികൾ"

എന്ന ലേഖനം ഡോ. പി ഹരികുമാർ അവതരിപ്പിക്കുന്നു .

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഡിസംബർ 7 , 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

എല്ലാ ഭാശാസ്നേഹികളുടേയും സാനിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു

സസ്‌നേഹം

എം. കെ . വിത്സണ്‍
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

Sunday, November 30, 2014

|0 comments

ഡിസംബർ മാസത്തെ സാഹിത്യ ചർച്ച 

ഡോ. പി .ഹരികുമാർ ലേഖനമതരിപ്പ്ക്കുന്നു .

ലേഖനം കിട്ടുന്ന മുറക്ക്  വേദിയുടെ ബ്ളോഗിൽ ഇടുന്നതാണ് .

Wednesday, October 29, 2014

|3 comments

മുംബൈ സാഹിത്യ വേദി നവംബർ മാസത്തെ സാഹിത്യ ചർച്ചയിൽനവംബർ 2 ഞാ യറാ ഴ്ച  മാട്ടുംഗ കേരള സമാജം ഹാളിൽ വൈകിട്ട് 6 ന് 


ശ്രീ ആർ കെ മാരൂർ കഥകൾ അവതരിപ്പികുന്നു.

കണക്കൂര്സുരേഷ് വർമ്മ ------- ,
എന്നിവരുടെ നിരയിൽ എന്തുകൊണ്ടും സ്ഥാനം പിടിക്കാവുന്ന മറുനാടൻ ക ഥാകാരനാണു ശ്റീ മാരൂർനഗരത്തിൽ ഒളിഞ്ഞു കിടക്കുന്ന ജൈവീക പരിസങ്ങളെ കണ്ടെ
ത്തി തന്റെ കഥകളിൽ അവതരിപ്പിക്കുന്ന മാരൂർ ആനുകാലികങ്ങളിൽ ഫീച്ചറുകളും കഥകളും എഴുതുന്നു." ഒരിടം ഇപ്പോൾ ഒറ്റക്ക് " "അയാൾ ചരമ കോൾത്തിൽ തന്നെയാൺഎന്നീ കഥാ സമഹരങ്ങളും "മഞ്ഞു ദൈവങ്ങളും മണിശിലകളുംഎന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ടു.

മാ രൂരിന്റെ കഥകൾ 





















Followers