മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

മുംബൈ ബ്ളോഗ്ഗുകള്‍


മുംബൈ നഗരത്തിനെ യുവകവി ശ്രീ ടി. കെ. മുരളീധരന്‍ വിശേഷിപ്പിച്ചത്‌ "പുകവീട്‌" എന്നാണ്‌. നഗരജീവിത്തിന്‍റേ യാന്ത്രികതയില്‍ വേരറ്റവനായി കഴിയേണ്ടിവരുന്നതിനിടയിലും ഈ പുകവീടിലിരുന്നുകൊണ്ട്‌ ഇവിടെ ചില ബ്ളോഗ്ഗെഴുത്തുകാര്‍ തന്‍റേ സര്‍ഗ്ഗത്മകതയുടെ എണ്ണവറ്റാതെ കാക്കുന്നു. സമകാലിക മാധ്യമങ്ങളുടെ മാനദണ്ഡങ്ങളുടെ വഴിയെ സ്വയം തീറെഴുതിക്കൊടുക്കാതെ അവര്‍ അവരുടെ സ്വന്തം ബ്ളോഗ്ഗുകളിലൂടെ സ്വന്തം വഴികളിലൂടെ അവനവന്‍റെ സര്‍ഗ്ഗാത്മകതയെ വറ്റാതെ കാക്കുന്നു. ചിലപ്പോഴൊക്കെ വെറും യൂണിക്കോട്‌ അക്ഷരപ്പെയ്ത്തുകള്‍ മാത്രമായി മാറുന്ന ഒരു അവസ്ഥ ഇവിടേയും കാണാമെങ്കിലും അക്ഷരങ്ങളെ സ്വന്തം ജീവിതത്തിനോട്‌ അടുപ്പിച്ചു നിര്‍ത്താനായുള്ള അവരുടെ ശ്രമവും ആത്മസമര്‍പ്പണം നമ്മള്‍ കാണാതിരുന്നുകൂട. മുബൈ നഗരത്തിലെ ചില ബ്ളോഗ്ഗെഴുത്തുകാരെ ഇവിടെ പരിചയപ്പെടാം.
സന്തോഷ്‌ പല്ലശ്ശന
ബ്ളോഗ്ഗ്‌ ലിങ്ക്‌: പല്ലശ്ശനക്കവിതകള്‍/ Santhosh Pallassana

തിരമൊഴികള്‍

മനോജ്‌ മേനോന്‍
ബ്ളോഗ്ഗ്‌ ലിങ്ക്‌: തോന്ന്യാക്ഷരങ്ങള്‍

ഹന്‍ല്ലലത്ത്‌
ബ്ളോഗ്ഗ്‌ ലിങ്ക്‌: Murivukal മുറിവുകള്‍


K. P. Chitra
Blog Link: രാമൊഴി


സി. കെ. രമേഷ്‌ ബ്ളോഗ്ഗ്‌ ലിങ്ക്‌:Thuranna Jalakam 
 

Ashish Abraham
Blog Link: പ്രതിരൂപം

Jyathirmayi Sankaran
Blog Link: Jyothirmayam

P. Viswanathan
Blog Link; കുറുന്തലയിലൂടെ

Followers