സഹൃദയ സുഹൃത്തേ,
കര്‍മ്മനിരതമായ ജീവിതശൈലിയിലൂടെ സാഹിത്യവേദിയേയും, സാഹിത്യ ശാസ്ത്ര ശാഖകളേയും സംപുഷ്ടമാക്കിയ ശ്രീ. വി. ടി. ഗോപാലകൃഷ്ണനെ അനുസ്മരിക്കുതിന് നാം ഒരിക്കല്‍കൂടി ഒത്തുകൂടുകയാണ്.
ഈ വര്‍ഷത്തെ വി. ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത് യുവകവയത്രി കെ. പി. ചിത്ര ആണ്. സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍. ചിത്ര അവതരിപ്പിച്ച കവിതകള്‍ക്കാണ് അവാര്‍ഡ്.
സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍. പ്രശസ്തനായ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍. നല്‍കുന്ന പതിനാലാമത് പുരസ്‌ക്കാരമാണിത്.

ചെറുകഥാകൃത്തും നോവലിസ്റ്റും ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവുമായ ശ്രീ കെ. പി. രാമനുണ്ണി, കവി പദ്മദാസ്, നിരൂപകനും സാമ്പത്തിക ശാസ്ത്രഞ്ജനുമായ പ്രൊഫ. പി. എ. വാസുദേവന്‍ (കണ്‍വീനര്‍) എിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മാര്‍ച്ച് മാസം 4ാം തീയതി ഞായറാഴ്ച്ച വൈകുേന്നരം 6 മണിക്ക് (04-03-2012) മാട്ടുംഗ കേരളഭവനത്തില്‍. നടക്കുന്ന ചടങ്ങില്‍. ശ്രീ കെ. പി. രാമനുണ്ണി അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിക്കും. പ്രൊഫ. പി. എ. വാസുദേവന്‍ ചടങ്ങില്‍. സംബന്ധിക്കും.
വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരകപുരസ്‌ക്കാര സമര്‍പ്പണം പ്രൗഡഗംഭീരമാക്കുന്നതിന് താങ്കളേയും സുഹൃത്തുക്കളേയും സസ്‌നേഹം ക്ഷണിക്കുന്നു
.
വരണം. ഈ കൂട്ടായ്മയില്‍. പങ്കുചേരണം. വേദിയെ ധന്യമാക്കണം.
വരണം. ഈ കൂട്ടായ്മയില്‍. പങ്കുചേരണം. വേദിയെ ധന്യമാക്കണം.
സ്‌നേഹപൂര്‍വ്വം
വി. ടി. വാസുദേവന്‍, വി.ടി. സ്മാരക ട്രസ്റ്റ്
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ
വി. ടി. വാസുദേവന്‍, വി.ടി. സ്മാരക ട്രസ്റ്റ്
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ
സന്തോഷ് പല്ലശ്ശന
ബ്ലോഗ് അഡ്മിന്‍
Date: 04-02-2012
Plance: Mattunga Kerala Bhavan, Behind Mattunga Police Station, Mumbai
For details call on 9920410030 (Santhosh Pallassana), 9833091803 (Dr. Venugopal)
കെ. പി. ചിത്ര
വീട് ആലുവയില്‍. സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദം. ഇപ്പോള്‍ മുംബൈ Tata Institute of Social Sciences -ഇല്‍ ഗവേഷണ വിദ്യാര്‍ഥിനി. വെബ് പ്രസിദ്ധീകരണങ്ങളായ ഹരിതകം, പുതുകവിത, സൈകതം, ചിന്ത, പുഴ, Muse India എന്നിവയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് DC Books പുറത്തിറക്കിയ നാലാമിടം, അങ്കണം സാംസ്കാരിക വേദിയുടെ അങ്കണം കവിതകള്‍ - 5 എന്നിവയില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമൊഴി (www.raamozhi.blogspot.com) എന്ന ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു.