ഡോ .പി . ഹരികുമാർ സാഹിത്യ വേദിയിൽ
"കുട്ടികളുടെ നാടകം - വേദിയിലെ വെല്ലുവിളികൾ"
എന്ന ലേഖനം ഡോ. പി ഹരികുമാർ അവതരിപ്പിക്കുന്നു .
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഡിസംബർ 7 , 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
എല്ലാ ഭാശാസ്നേഹികളുടേയും സാനിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു
സസ്‌നേഹം
എം. കെ . വിത്സണ്‍
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
0 comments:
Post a Comment