മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, July 11, 2018

കവിതയ്ക്ക് ഒരു ദിവസം


കവിതയ്ക്ക് ഒരു ദിവസം.
മുംബൈ സാഹിത്യവേദിയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡോമ്പിവലി കേരള സമാജവുമായി സഹകരിച്ച് “കവിതയ്ക്ക് ഒരു ദിവസം “ എന്ന പരിപാടി നടത്തുന്നു.
സെപതംബര്‍ എട്ട് ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ഉള്ള പരിപാടിയില്‍ കവി അരങ്ങ് , കവിതകളുടെ പഠനം , കവിതകളെ പറ്റിയുള്ള പൊതു ചര്‍ച്ച, പ്രശസ്ത നിരൂപകന്‍റെ പ്രഭാഷണം തുടങ്ങിയവ ഉണ്ടാവും.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കവികള്‍ അവരുടെ രണ്ടു കവിതകള്‍ സി.പി.കൃഷ്ണകുമാര്‍, 905 Excellency, S.V.P.Nagar , Azad Nagar PO. , Andheri(W), Mumbai 400 053 .Mob 9820425553 എന്ന വിലാസത്തില്‍ ആഗസ്റ്റ് പതിനഞ്ചിനകം കിട്ടത്തക്കവണ്ണം അയച്ചു കൊടുക്കണം. ഇ മെയിലില്‍ അയക്കുവാന്‍ mumbaisahithyavedi@gmail.com എന്ന ഇ മെയില്‍ ഐ.ഡി യിലും കവിതകള്‍ അയക്കാം. മൂന്നു മണിക്കൂര്‍ സമയമാണ് കവി അരങ്ങിനായി നീക്കി വയ്ക്കുന്നത്. ലഭിച്ച കവിതകളില്‍ നിന്നും, ഈ സമയത്തിനുള്ളില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്ര രചനകള്‍ തിരഞ്ഞെടുക്കുന്നത് അതിഥിയായി എത്തുന്ന നിരൂപകന്‍ ആണ്. എല്ലാ കവികളുടെയും കൃതികള്‍ പരിഗണിച്ചുള്ള പഠനം ആണ് വേദിയില്‍ അവതരിപ്പിക്കുന്നത്.
മുംബയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ കവികളും സാഹിത്യാസ്വാദകരും ഈ പരിപാടിയില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.


0 comments:

Followers