നവംബർ മാസത്തെ സാഹിത്യ ചര്ച്ച
നവംബർ -2 ഞായറാഴ്ച വൈകിട്ട് 6-ന്
ശ്രീ മാരൂർ കഥകൾ അവതരിപ്പിക്കുന്നു .
എല്ലാ സാഹിത്യ സ്നേഹികളെയും മാട്ടുന്ഗ കേരള സമാജം ഓഫീസിലേക്ക് സാദരം ക്ഷണിക്കുന്നു
സ്നേഹത്തോടെ
വിത്സണ്‍
കണ്വീനർ
സാഹിത്യവേദി
മാരൂരിന് ആശംസകള്‍....