പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യഞായറാഴ്ച (02-12-2012) ഡോ. പുഷ്പാംഗദന്‍ 'കവിതയെന്ന ചൊല്‍ക്കാഴ്ച: കവിയെന്ന വിഗ്രഹം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജം
തിയതി: ഡിസംബര്‍ 02, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍-സാഹിത്യവേദി
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങും. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുക
ഡോ. എം. പുഷ്പാംഗദന്‍ പരന്ന വായനയിലൂടേയും മൗലികമായ ദര്‍ശനങ്ങളിലൂടെ ഉരുവംകൊണ്ട ഒരു ധൈഷണിക ജീവിതമാണ് ഡോ. പുഷ്പാംഗദന്റേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതകള്‍ ബൗദ്ധികവും, നവീനവുമായ ഒരു ലാവണ്യത്തെ പ്രതിനിധാനം ചെയ്യുന്നു. വ്യവസ്ഥാപിതമായ സ്ഥിരം സംവേദനശീലങ്ങള്‍ വെച്ചുകൊണ്ട് പുഷ്പാംഗദന്‍ എന്ന എഴുത്തുകാരനെ വായിക്കാന്‍ സാധ്യമല്ല. കവിതകള്‍ കൂടാതെ സാഹിത്യലേഖനങ്ങളും സാമ്പത്തിക ലേഖനങ്ങളും അദ്ദേഹം എഴുതാറുണ്ട്. ആഗോള വത്ക്കരണത്തെക്കുറിച്ച് എഴുതിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് കവിതാ സമാഹാരങ്ങള്‍. ആദ്യസമാഹാരം 'നഗരത്തിലെ വീട്' 2005ല്‍ (റെയിന്‍ബോ പബ്ലിക്കേഷന്‍സ്) പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകം 'ആറാമത്തെ ജീനി' 2008 ല്‍ ഒലീവ് പ്രസിദ്ധീകരിച്ചു. ആദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഒരുപാട് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്.
തൃശ്ശൂര്‍ ജില്ലയില്‍ ആറാട്ടുപുഴയില്‍ ജനനം. കെമിസ്ട്രിയില്‍ ബരുദം. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. ഇപ്പോള്‍ എല്‍. അന്റ ടി കാപ്പിറ്റല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.
മുംബൈയിലെ സാഹിത്യ സാംസ്‌കാരിക വേദികളില്‍ സജീവ പങ്കാളിത്തം.
പുഷ്പാംഗദന്റെ ലേഖനം 'കവിതയെന്ന ചൊല്‍ക്കാഴ്ച: കവിയെന്ന വിഗ്രഹം'ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക....
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യഞായറാഴ്ച (02-12-2012) ഡോ. പുഷ്പാംഗദന്‍ 'കവിതയെന്ന ചൊല്‍ക്കാഴ്ച: കവിയെന്ന വിഗ്രഹം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജം
തിയതി: ഡിസംബര്‍ 02, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍-സാഹിത്യവേദി
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങും. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുക
രണ്ട് കവിതാ സമാഹാരങ്ങള്‍. ആദ്യസമാഹാരം 'നഗരത്തിലെ വീട്' 2005ല്‍ (റെയിന്‍ബോ പബ്ലിക്കേഷന്‍സ്) പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകം 'ആറാമത്തെ ജീനി' 2008 ല്‍ ഒലീവ് പ്രസിദ്ധീകരിച്ചു. ആദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഒരുപാട് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്.
തൃശ്ശൂര്‍ ജില്ലയില്‍ ആറാട്ടുപുഴയില്‍ ജനനം. കെമിസ്ട്രിയില്‍ ബരുദം. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. ഇപ്പോള്‍ എല്‍. അന്റ ടി കാപ്പിറ്റല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.
മുംബൈയിലെ സാഹിത്യ സാംസ്‌കാരിക വേദികളില്‍ സജീവ പങ്കാളിത്തം.
പുഷ്പാംഗദന്റെ ലേഖനം 'കവിതയെന്ന ചൊല്‍ക്കാഴ്ച: കവിയെന്ന വിഗ്രഹം'ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക....
0 comments:
Post a Comment