ശ്രിമതി
ആനന്ദവല്ലിചന്ദ്രന്റെ കഥകള്‍
ലളിത സുന്ദരവും സാമൂഹിക
പ്രസക്തി യുള്ളവയുമാണെന്നു
ശ്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.ഇക്കഴിഞ്ഞ
ഞായറാഴ്ച (07/06/2015) മാടുംഗ
കേരള ഭവനില്‍ വച്ചു നടന്ന വേദിയുടെ
പ്രതിമാസ ചര്‍ച്ചയില്‍ ശ്രിമതി ആനന്ദവല്ലിചന്ദ്രന്‍അവതരിപ്പിച്ച "ലിറ്റില്‍ ഇന്ത്യ" "റയില്‍വേ ട്രാക്ക്" "മൂടല്‍മഞ്ഞ് "എന്നീ മൂന്നു കഥകളെ അധികരിച്ചു നടന്ന ചര്‍ച്ചയില്‍ സം സാരിക്കുകയായിരുന്നു ശ്രി കെ രാജന്‍. ലളിതമെങ്കിലും അനുവാചകരെ ആഴത്തില്‍ സ്പര്‍ശിക്കത്തക്ക തീവ്രത ഈ രചനകള്‍ക്കില്ലെന്നു ശ്രീ സുമേഷും, ചെറുകഥയുടെ ക്രാഫ്ടില്‍ ടീച്ചര്‍ ഇനിയും മെച്ചപ്പെടേണ്ട തുണ്ടെ ന്നു ശ്രീ മുരളീകൃഷ്ണനും തുടര്‍ന്നു സംസാരിച്ച സജീവനും അഭിപ്രായപ്പെ ട്ടുശ്രീമാന്‍മാര്‍ പി വിശ്വനാഥന്‍ ,സുകുമരന്‍,ജോസഫ് സെബാസ്റ്റ്യന്‍,തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

0 comments:
Post a Comment