പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം ആദ്യഞായറാഴ്ച (01-04-2012) സിനിമാ നിരൂപകന്‍ പി. കെ. സുരേന്ദ്രന്‍ 'സൂപ്പര്‍താരങ്ങള്‍-കച്ചവടത്തിന്റെ രസതന്ത്രം' എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ-സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കും.
ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഏപ്രില്‍ 01, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക
പി. കെ. സുരേന്ദ്രന്‍
സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തുന്ന എഴുത്തുകാരനാണ് പി. കെ. സുരേന്ദ്രന്‍. ഇന്ത്യന്‍-ലോക സിനിമയുടെ ഭാവുകത്വ വികാസപരിണാമങ്ങളെ വിലയിരുത്തുന്നതോടൊപ്പം സിനിമ നേരിടുന്ന മൂല്യപരമായ അപചയങ്ങളെ സുരേന്ദ്രന്‍ കണ്ടെത്തുകയും രൂക്ഷമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. സുരേന്ദ്രന്റെ സിനിമാ നിരൂപണങ്ങള്‍ കലാകൗമുദി, മലയാളം വാരിക തുടങ്ങി, സിനിമയുമായി ബന്ധപ്പെട്ട മറ്റ് സമാന്തര പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ചലചിത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സുരേന്ദ്രന്‍ തന്റെ ധൈഷണിക ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സാര്‍ഗ്ഗാത്മകമായി നിലനിര്‍ത്തുന്നു.
പി.കെ. സുരേന്ദ്രന്റെ ഈ മെയില്‍ വിലാസം: suren@cmie.com
സുരേന്ദ്രന്‍ വേദിയില്‍ അവതരിപ്പിക്കുന്ന പ്രബന്ധം
______________________________________________________________________________
പി. കെ. സുരേന്ദ്രന്റെ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ലേഖനത്തിന് മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി ശ്രീ ഇ.ഐ.എസ്. തിലകന്‍ പ്രതികരിക്കുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

'സൂപ്പര്‍ താരങ്ങള്‍ - കച്ചവടത്തിന്റെ രസതന്ത്രം'
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക______________________________________________________________________________
പി. കെ. സുരേന്ദ്രന്റെ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ലേഖനത്തിന് മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി ശ്രീ ഇ.ഐ.എസ്. തിലകന്‍ പ്രതികരിക്കുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
0 comments:
Post a Comment