
ഉഴവൂർ ശശിയുടെ കവിതകൾ
ഏകലവ്യൻ(ന സ തം പ്രതിജഗ്രാഹനൈഷാദിരിതി ചിന്തയൻശിഷ്യം ധനുഷി ധർമ്മജ്ഞസ്തേഷാമേവാന്വവേഷയാ ★ (മഹാഭാരതം ആദിപർവ്വം അദ്ധ്യായം 132 ശ്ളോകം 32 )(സാരം:- മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും അവൻ നിഷാദനാണെന്നുചിന്തിച്ചും ധർമ്മജ്ഞനായ ദ്രോണർ അവനെ (ഏകലവ്യനെ )ശിഷ്യനായിസ്വീകരിക്കു കയുണ്ടായില്ല)* ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രൻ ഏകലവ്യൻ.
ഏകലവ്യൻ
(കവിത)തൊടുത്തതതേ വിരല്‍ നമിക്കാൻ ഗുരുവിനെ കൂപ്പിയതതേ കരം എടുക്കാം , മഹാഗുരോ....[Readmore]