മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, November 29, 2017

ഡിസംബർ മാസ സാഹിത്യചർച്ച

1 comments:

 • GR KAVIYOOR says:
  November 30, 2017 at 11:57 AM

  പ്രിയപ്പെട്ട എല്ലാ സാഹിത്യ വേദി സുഹൃത്തുക്കളെ,

  വേദിയില്‍ വരാന്‍ കഴിയാത്തതില്‍ ഖേദം ഉണ്ടെങ്കിലും എന്റെ മനസ്സാനിധ്യം അവിടെ ഉണ്ടായിരിക്കും .കൃഷ്ണകുമാര്‍ ഏട്ടന്റെ കൈകളില്‍ വേദി സുരക്ഷിതമാണ് എന്ന തെളിവാണ് കെ ആര്‍ നാരായണന്‍ സാറിനെ പോലെ ഉള്ള വെക്തിയെ സാഹിത്യ വേദിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് .ഒരു പ്രത്യേയ ശാസ്ത്രത്തിന്റെയും ചൂരും ചുവപ്പുമില്ലാതെ ജീവിത ഗന്ധികളായ കഥ തനി നാട്ടിന്റെ ചിത്രം വരച്ചു കാട്ടുന്ന കഥകള്‍ .

  കെ ആര്‍ നാരായണന്‍ സാറിനെ പോലെ ഉള്ളവര്‍ ഇതു കൊണ്ട് നേരത്തെ വേദിയില്‍ വന്നില്ല .അപ്പോള്‍ തികച്ചും നിഷ്പഷ്ടമതിയായ കൃഷ്ണകുമാര്‍ ഏട്ടന്റെ കഴിവാണ് അത് ,തന്നെയും അല്ല മാതൃഭൂമി പോലുള്ള പത്രം ഒരു മുഴുവന്‍ താള്‍ സാഹിത്യ വേദിയുടെ ലേഖനത്തിനായി മാറ്റി വച്ചതും ശ്രദ്ദേയമായ കാര്യം തന്നെ .വേദിയുടെ അമ്പതാം വയസ്സില്‍ ശുക്രദേശ ആരംഭിച്ച പോലെ തോന്നുന്നു എല്ലാവിധ ആശംസകളും നേരുന്നു

  സ്നേഹ പൂര്‍വ്വം
  ജീ ആര്‍ കവിയൂര്‍
  കവിയൂര്‍ തിരുവല്ല

Followers