
ഒരു
പെണ്ണ് എഴുതുന്നത്
By
ശീതൾ
ബാലകൃഷ്ണൻ
ബുള്ളറ്റ്
സ്റ്റണ്ട്നടത്തണമെന്നൊന്നും
പറയുന്നില്ല,
പക്ഷേ
പിൻ സീറ്റ് മാത്രമേ എനിക്കുള്ളൂ
എന്ന് പറയരുത്.
നിന്നെ
പിന്നിൽ പതിയെ പിന്തുടരുന്നതിൽ
എനിക്ക് വിരോധമില്ല,ഒറ്റവഴി
തീരെ ചെറുതാണെങ്കിൽ മാത്രം.
നിന്റെ
ശരീരത്തിനു തന്നെ ബലം,പക്ഷെ
എന്റെ ആത്മാവിനു ബലമില്ലെന്നു
പറയരുത്.
നിനക്ക്
ചോറ് വിളമ്പിത്തരില്ലെന്ന്
ഞാൻ പറയില്ല,നീ
നിന്റെ പാത്രം കഴുകില്ലെന്ന്
മാത്രം പറയരുത്.
നീ
എന്നെ അമ്പലത്തിൽ
കയറ്റാതിരുന്നോളൂ,പക്ഷെ
നീ...[Readmore]