മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, December 9, 2015

കഴിഞ്ഞ വി ടി ഗൊപാലകൃഷ്ണൻ സ്മാരക പുരസ്കാരച്ചടങ്ങിൽ വച്ച് ശ്രീ പി എ വാസുദേവനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

കൺവീനർ: കഴിഞ്ഞ 5 വർഷത്തെ സാഹിത്യകൃതികളുമായി താരതമ്യം ചെയ്താൽ ഈ വർഷം വേദിയിൽ അവതരിപ്പിച്ച കൃതികൾ ഉന്നതനിലവാരം പുലർത്തിയോ?

പി എ വാസുദേവൻ : പൊതുവെ ഗുണപരമായി വൃദ്ധി ഉണ്ടായിട്ടുണ്ടുണ്ട്. എല്ലാ കൃതികളുടെ കാര്യത്തിലും ഇതു പറയാനാവില്ല. കവിതകൾ ഇനിയും  ശുദ്ധമാവാനുണ്ട്. ലേഖനം informative ആയിരുന്നു. പക്ഷെ ഒരു emerging കാഴ്ചപ്പാട് ഇല്ലായ്മ ശ്രദ്ധേയമായി. കഥകൾ താരതമ്യത്തിൽ ഭേദപ്പെട്ടവയായിരുന്നു. ഏതായാലും മൊത്തത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എഴുതുന്ന പല കഥകളെക്കാളും മെച്ചം പറയാവുന്നവയാണ് സം ശയമില്ല.

കൺവീനർ : സാഹിത്യവേദി ഭാഷ നിഷകർഷിക്കേണ്ടതുണ്ടോ? ഇംഗ്ലീഷിലെഴുതിയ മലയാളികളെ സാഹിത്യവേദി പ്രോൽസാഹിപ്പിക്കേണ്ടതുണ്ടോ ? 


പി. എ വാസുദേവൻ  : ഇവിടെ പ്രയോഗിക്കുന്ന ഭാഷ, കേരളത്തിലെ നടപ്പുഭഷയേക്കാൾ എത്രയൊ ശുദ്ധമാണ്. എതു നല്ല നിഷ്കർഷയുടെ ഭാഗമാണ്. ഇംഗ്ലീഷിലെഴുതിയവർ മലയാളികളാണ്. അവരുറ്റെ ഭാഷ മലയാളം തന്നെയാണ്. വേദി അവരെ ഉൾക്കൊള്ളണം.

Convener: One reaseach student from IIT mumbai wanted to present his english writing " one day in frankfurt" in sahithyavedi. Can he be allowed? 

P A Vasudevan; There is no wisdom in denying him an audience. He must be brought in, because at the end only the lanuage of expression is different . What matters is the style and the mind behind it .

0 comments:

Followers