മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, June 8, 2015

മുംബൈ സാഹിത്യവേദിയില്‍ ശ്രിമതി ആനന്ദവല്ലിചന്ദ്രന്‍ കഥകള്‍ അവ്തരിപ്പിച്ചു.



ശ്രിമതി ആനന്ദവല്ലിചന്ദ്രന്റെ കഥകള്‍ ലളിത സുന്ദരവും സാമൂഹിക പ്രസക്തി യുള്ളവയുമാണെന്നു ശ്രി കെ രാജന്‍ അഭിപ്രായപ്പെട്ടു.ഇക്കഴിഞ്ഞ ഞായറാഴ്ച (07/06/2015) മാടുംഗ കേരള ഭവനില്‍ വച്ചു നടന്ന വേദിയുടെ
 പ്രതിമാസ ചര്‍ച്ചയില്‍ ശ്രിമതി ആനന്ദവല്ലിചന്ദ്രന്‍അവതരിപ്പിച്ച "ലിറ്റില്‍ ഇന്ത്യ" "റയില്‍വേ ട്രാക്ക്" "മൂടല്‍മഞ്ഞ് "എന്നീ മൂന്നു കഥകളെ അധികരിച്ചു നടന്ന ചര്‍ച്ചയില്‍ സം സാരിക്കുകയായിരുന്നു ശ്രി കെ രാജന്‍ലളിതമെങ്കിലും അനുവാചകരെ ആഴത്തില്‍ സ്പര്‍ശിക്കത്തക്ക തീവ്രത ഈ രചനകള്‍ക്കില്ലെന്നു ശ്രീ സുമേഷുംചെറുകഥയുടെ ക്രാഫ്ടില്‍ ടീച്ചര്‍ ഇനിയും മെച്ചപ്പെടേണ്ട തുണ്ടെ ന്നു ശ്രീ മുരളീകൃഷ്ണനും തുടര്‍ന്നു സംസാരിച്ച സജീവനും അഭിപ്രായപ്പെ ട്ടുശ്രീമാന്‍മാര്‍ പി വിശ്വനാഥന്‍ ,സുകുമരന്‍,ജോസഫ് സെബാസ്റ്റ്യന്‍,തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

0 comments:

Followers