മുംബൈ സാഹിത്യവേദിയുടെ പതിമൂന്നാമത് വി. ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് സാഹിത്യ നിരൂപകന്‍ ശ്രീ സജി എബ്രഹാം അര്‍ഹനായി. സാഹിത്യവേദിയുടെ സ്ഥാപകാംഗവും നിരൂപകനും കോളമിസ്റ്റും, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റെറിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍ നല്‍കുന്ന പുരസ്‌കാരമാണിത്.പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ശ്രീ യു. എ. ഖാദര്‍, കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍ നായര്‍, നിരൂപകനും, സാമ്പത്തിക...
[Readmore]