
സാഹിത്യവേദി സെപ്തബര്‍ മാസചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകളില്‍ രണ്ടാമത്തേത് കൂടുതല്‍വിവരങ്ങള്‍ ഇവിടെഅഭിമുഖം തുടങ്ങി.“ജനനം ഏതു വര്‍ഷത്തില്‍”“അറീല്ല്യാ മോനേ... ഷ്‌കോളില്‍ പോയെങ്കിലല്ലേ? ന്റമ്മ പറേന്ന് കേട്ടിട്ടുണ്ട്; കര്‍ക്കടകത്തില് നല്ല കാറ്റും കോളുണ്ടായിര്ന്ന കൊല്ലായ്‌ര്ന്നൂത്രേ”ഈ വള്ളുവനാടന്‍ ഗ്രാമശൈലി തനിക്കൊട്ടും മനസ്സിലാവുന്നില്ല. മദ്ധ്യതിരുവിതാംകൂറിലെ അച്ചടിച്ച മലയാളം പറഞ്ഞു ശീലിച്ച ''ജ്യര്‍ണ്ണലിസ്റ്റ്'' പരിഭ്രമത്തോടെ ചിന്തിച്ചു.അടുത്ത...[Readmore]