
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ജൂലൈ മാസം ആദ്യ ഞായറാഴ്ച്ച യുവ സാഹിത്യകാരന്‍ ശ്രീ ജി വിശ്വനാഥന്‍ മലയാളകവിതയിലെ രാധാമാധവം-ഭാരതീയ പ്രണയസങ്കല്പം എന്നിവയെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.സ്ഥലം:...[Readmore]