
സാഹിത്യവേദി മുംബൈയുടെ പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരത്തിന് നോവലിസ്റ്റ് ബാലകൃഷ്ണന്‍ അര്‍ഹനായി. കഴിഞ്ഞ വര്‍ഷം വേദിയില്‍ അവതരിപ്പിക്കപ്പെട്ട സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സൃഷ്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. ശ്രീ ബാലകൃഷ്ണന്‍റെ വേദിയിലവതരിപ്പിക്കപ്പെട്ട "വായനയുടെ മാറിവരുന്ന അഭിരുചികള്‍" എന്ന പ്രബന്ധമാണ് അദ്ദേത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. 2500 രൂപയും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. മുംബൈ സാഹിത്യവേദിയുടെ സ്ഥാപകാംഗവും...[Readmore]