
മൂത്താര്‍
സാഹിത്യം
കെ.
ആര്‍.
നാരായണന്‍
“കുഞ്ചന്ശേഷം
സംഭവിച്ച മഹാത്ഭുതം” എന്നു
മഹാകവി പി.
കുഞ്ഞിരാമന്‍
നായര്‍ വിശേഷിപ്പിച്ച
വീ.കെ.എന്‍.ന്‍റെ
പതിനാലാം ചരമവാര്‍ഷികം
ഡിസംബര്‍ ഇരുപത്തി ഏഴിനായിരുന്നു.
ആക്ഷേപ–പരിഹാസത്തിന്‍റെയും,
ഫലിതത്തിന്‍റെയും
കാരണവര്‍ -
“മൂത്താര്‍സ്”
– ആയിരുന്ന അദ്ദേഹത്തിന്‍റെ
സാഹിത്യങ്ങളെക്കുറിച്ചുള്ള
ലേഖനങ്ങളും,
പ്രസിദ്ധീകരണങ്ങളും
മലയാളത്തിലും,
ഇംഗ്ലിഷിലും
കുറച്ചൊന്നുമല്ല!
പത്തൊമ്പതും,
ഇരുപതും
നൂറ്റാണ്ടുകളിലെ
രാഷ്ട്രീയ-സാഹിത്യ-സാമുദായിക
രംഗങ്ങളില്‍...[Readmore]