
*
* *കവിതകൾ*
* *
1)
ചില
ജൈവ ചിത്രങ്ങൾ
====================
വെടിച്ചു
കീറിപ്പൊന്തിയ ചാണകത്തറയുടെയും
ചിതലരിക്കുന്ന
കഴുക്കോലുകൾക്കുമിടയിലായ്
പൈതൃകം
പിന്തുടരുന്ന ചുമരുകൾക്കുള്ളിൽ
മൗനം
പോലെ മുഷിഞ്ഞു നാറിയ
ചില
ജൈവ ചിത്രങ്ങളെ പരിചയപ്പെടാം
പാതി
ചാരിയ ഉമ്മറിപ്പടിയിൽ നിന്ന്
അടുപ്പുകല്ലുകൊണ്ട്
കണ്ണെഴുതിയ മുഖം
ഇടക്കിടെ
എത്തിനോക്കും
പിന്നെ
കതകിനു വിടവിലെ
ഇരുളിലേക്ക്
തലതാഴ്‌ത്തും
ഒടുവിലൊരു
നീണ്ട നെടുവീർപ്പും .
. .
അലക്കിത്തേച്ച
ചേറുംചെളിയും
ഉടുത്തൊരുങ്ങിയ
കലപ്പയുടെ...[Readmore]