
സുഭാഗാ
കെ.
ആര്‍.
നാരായണന്‍
വേലിയേറ്റവും,
വേലിയിറക്കവും
വന്‍തോതില്‍ സംഭവിക്കുന്ന
ഉള്‍ക്കടലും,
അവിടെ
നിന്നും രാഷ്ട്രത്തിന്റെ
വടക്കു -പടിഞ്ഞാറന്‍
അതിര്‍ത്തിവരെയും,
അതിന്നപ്പുറവും
നീണ്ടു കിടക്കുന്ന മരുഭൂമിയും
കണ്ടു തുടങ്ങിയത് ഇന്നോ
ഇന്നലെയോ അല്ല.
പത്തൊന്‍പതാം
വയസ്സില്‍ ഇവിടേയ്ക്ക്
ആദ്യമായി കയറി വന്ന ദിവസം
ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.
മഞ്ഞുകാലത്തിലെ
കൊടുംതണുപ്പുള്ള ഒരു
സന്ധ്യക്കാണ് ഇവിടെയെത്തിയത്.
നഗരത്തില്‍
നിന്ന് മുപ്പത്തി അഞ്ചു
മണിക്കൂര്‍...[Readmore]