
വിശ്വനാഥന്റെ കഥകൾ വായിക്കാം
തിരിച്ചു
വരവ്
ഒരിക്കല്‍
ഒരു കൊടുങ്കാറ്റ് വീശിയതൊഴിച്ചാല്‍
മറ്റൊരു ദുരന്തവും
ഉണ്ടായതായി ആര്യാട്ടുകാര്‍ക്ക് ഓര്‍മ്മയില്ല.
അത്രകണ്ട്
പ്രകൃതിയുടെ സൌഭാഗ്യങ്ങളാൽ
അനുഗ്രഹീതമായ കടലിനുംകായലിനും
ഇടയില്‍പെട്ട് കിടക്കുന്ന
ഒരു നാട്ടുപ്രദേശം.
കായലിനരികിൽ
പഴക്കമുള്ള കൃസ്ത്യന്‍പള്ളി.
പള്ളിക്കടവില്‍
സെമിത്തേരിയും സെമിത്തേരിയോട്
ചേര്‍ന്ന് ബോട്ടുജെട്ടിയും.
നാട്ടുവഴിയുടെ
തിരിവില്‍...[Readmore]