
കൃഷ്ണകുമാറിനെ സമ്മാനര്‍ഹനാക്കിയ കഥകള്‍
സല്യൂട്ട്
ജെയിംസ് ജോസഫിന് ഒരാഴ്ചത്തെ അവധി കൊടുത്തു.
കൂടാതെ ഖുറാനാ സാബുതന്നെ വളിച്ചു പറഞ്ഞ് ഇന്നലെ തിരുവനന്തപുരം ഫ്‌ളൈറ്റിനുള്ള ടിക്കറ്റും.
“അരേ ആപ് ക്യാ ബാത് കര്‍ത്താ ഹൈ”
“സച്ചി”
രമണ്‍ മല്‍ഹോത്രയും വൈങ്കിടാചലവും ചര്‍ച്ച തുടര്‍ന്നു.
വര്‍ഷങ്ങളായി അവധി എടുക്കാതെ പാഴാക്കിക്കളയുന്ന ജെയിംസ് പൊടുന്നനെ എന്തിനാണാവോ അവധിക്കു പോകുന്നത്. അവധി ചോദിച്ചാല്‍ ചാടിത്തിന്നാന്‍ വരുന്ന ഖുറാനാ സാബിന്റെ മനസ്സ് ഇത്രമേല്‍...[Readmore]