പ്രിയപ്പെട്ട അക്ഷര സ്നേഹികളെ,മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യഞായറാഴ്ച (02-12-2012) ഡോ. പുഷ്പാംഗദന് 'കവിതയെന്ന ചൊല്‍ക്കാഴ്ച: കവിയെന്ന വിഗ്രഹം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.സ്ഥലം: മാട്ടുംഗ കേരള...[Readmore]
നിത്യ ശാന്തി നേരുന്നു ആമേൻ..
5 hours ago