
പ്രിയപ്പെട്ട അക്ഷരസ്‌നേഹികളെ,നഗരജീവിതം കൂടുതല്‍ കൂടുതല്‍ തിരക്കേറിയാതാവുമ്പോഴും എല്ലാ മാസവും ആദ്യഞായറാഴ്ച്ച ഒരല്പം സമയം നമ്മള്‍ അക്ഷരങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചുവരുന്നു. മുംബൈ സാഹിത്യവേദിയുടെ നാലു പതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന പ്രതിമാസ സാഹിത്യ ചര്‍ച്ച ഇത്രയും കാലം ഇങ്ങിനെ മുടങ്ങാതെ തുടരുന്നതിനുപിന്നില്‍ നിങ്ങളേവരുടേയും ഉത്സാഹവും അക്ഷരങ്ങളോടുള്ള അര്‍പ്പണബുദ്ധിയുമാണ്. ജീവതത്തിരക്കിനിടയിലും സ്വന്തം ഹൃദയത്തിലെ സര്‍ഗ്ഗാത്മകതയെ തിരികെടാതെ കാക്കുവാനുള്ള...[Readmore]