
കവിതയുടെ കാമുകന്‍ ___________________സന്തോഷ് പല്ലശ്ശനസ്വന്തം പ്രണയത്തെക്കുറിച്ച് , കവിതയെക്കുറിച്ച്, എഴുത്തിന്റെ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കാന്‍ നിമിത്തങ്ങളായി കൂടെ വന്നവരെക്കുറിച്ച് മുംബൈയിലെ യുവകവി മനോജ് മേനോന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ നഗരത്തിനു മീതെ മഴ നേരിയ ഒരു മൂടുപടം നെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് കടലിന്റെ സാന്ത്വന വാക്കുകള്ക്ക് ചെവിചേര്ത്ത് ഉപ്പുകാറ്റിന്റെ മാസ്മര സ്പര്ശമേറ്റുവാങ്ങിക്കൊണ്ട് നഗര...[Readmore]