
സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ചതിയതി: ഡിസംബര്‍ 6, 2009സ്ഥലം: മുംബൈ കേരളിയ സമാജം ഓഫീസ്, മാട്ടുംഗസമയം: വൈകുന്നേരം ആറുമണി.(സാഹിത്യ വേദിയുടെ ഡിസംബര്‍ മാസ ചര്‍ച്ചയില്‍ മുംബയിലെ യുവകവി ശ്രീ എസ്.ഹരിലാല്‍ അവതരിപ്പിക്കാന പോകുന്ന കവിതകളില്‍ ചിലതാണ് താഴെ. പ്രിയപ്പെട്ട അക്ഷരസ്നേഹികളും സാഹിത്യവേദി പ്രവര്‍ത്തകരും കവിതകള്‍ സശ്രദ്ധം വായിച്ച് സ്വന്തം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വേദിയില്‍ വന്ന് അവതരിപ്പിക്കണം എന്നപേക്ഷിക്കുന്നു. ഐ. ടി. മേഖലയില്‍ സ്വന്തമായി...[Readmore]