
സാഹിത്യ വേദിയുടെ സ്ഥാപകാംഗമായിരുന്ന പ്രശസ്ത നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന വി. ടി. ഗോപാലകൃഷ്ണന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ നല്‍കിവരുന്നതാണ് ഈ പുരസ്കാരം. 2500 രൂപയും, ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. മാര്‍ച്ച് മാസത്തെ ആദ്യ ഞായറാഴ്ച്ച മാട്ടുംഗ കേരളഭവനത്തില്‍ വെച്ചാണ് ഈ ചടങ്ങു നടക്കുന്ന പതിവ്.അവാര്‍ഡ് ജേതാക്കള്‍ സി.എന്‍.എന്‍. നായര്‍ പ്രൊഫസര്‍ പി. എ. വാസുദേവനില്‍ നിന്നും...[Readmore]