
ലിഖിത ഭരണഘടനയോ അംഗത്വമോ വരിസംഖ്യയൊ ഒന്നും തന്നെയില്ലാതെ ഒരു സംഘടന. അതാണ് മുംബയ് സാഹിത്യവേദി. കേരളത്തിന് പുറത്ത് മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നും ഇതുപോലൊന്ന് ഇല്ലതാനും.കഴിഞ്ഞ 42 വര്‍ഷങ്ങളായി ഓരോ മാസത്തെയും ആദ്യ ഞായറാഴ്ച മുടക്കം കൂടാതെ സാഹിത്യ ചര്‍ച്ച നടത്തി എന്നതുകൊണ്ടു തന്നെ സാധാരണഗതിയില്‍ അനുപമ പദവിക്കര്‍ഹമാണ് ഈ സാഹിത്യ വേദി. വരിസംഖ്യയും ഭരണഘടനയും അംഗത്വവുമൊന്നുമില്ലാതെയാണ് ഇത്രയും കാലം നിലനിന്നതും. വിവരങ്ങളറിയിക്കുവാനും വേദിയൊരുക്കാനും...[Readmore]