കവിതയ്ക്ക്
ഒരു ദിവസം.
മുംബൈ
സാഹിത്യവേദിയുടെ അന്‍പതാം
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി
ഡോമ്പിവലി കേരള സമാജവുമായി
സഹകരിച്ച് “കവിതയ്ക്ക് ഒരു
ദിവസം “ എന്ന പരിപാടി നടത്തുന്നു.
സെപതംബര്‍
എട്ട് ശനിയാഴ്ച രാവിലെ മുതല്‍
വൈകിട്ട് വരെ ഉള്ള പരിപാടിയില്‍
കവി അരങ്ങ് , കവിതകളുടെ
പഠനം , കവിതകളെ
പറ്റിയുള്ള പൊതു ചര്‍ച്ച,
പ്രശസ്ത
നിരൂപകന്‍റെ പ്രഭാഷണം തുടങ്ങിയവ
ഉണ്ടാവും.
പരിപാടിയില്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന
കവികള്‍ അവരുടെ രണ്ടു കവിതകള്‍
സി.പി.കൃഷ്ണകുമാര്‍,
905...
[Readmore]