
പ്രതികരണശേഷി നഷ്ടപ്പെട്ടവർ
നിൻ കൊട്ടാരത്തിൻ
സ്പടികങ്ങളുടഞ്ഞുടഞ്ഞു
നിൻ മേനിയെ കുത്തിനോവിക്കുമ്പോൾ
എന്തേ...., നിൻ മുഖത്തു മൗനം തപസ്സിരിക്കുന്നു.
കണ്മുന്നിലൊരു കുഞ്ഞിന്റ പാതികരിഞ്ഞ ജഡം.
പിന്നെ ചൂഴ്നെടുത്ത
കൺ കുഴികളും
എന്നിട്ടുമെന്തേ.....,
നിൻ മിഴികളിൽ ഇരുണ്ട വരൾച്ച കൂടുകെട്ടുന്നു.
വേദനയുടെ നിലവിളി നിൻ
കാതിൽ കുരുക്കുംമ്പോഴും
എന്തേ നിൻ കാതിൽ
മൂകത അലയടിക്കുന്നു.
വിഷപ്പാമ്പുകൾ വിഷം കുത്തി ഈ മണ്ണിന്റെ മാറിലെ...[Readmore]