
നാടകം
പുലിപുരാണം
രചന:
പി.വിശ്വനാഥൻ
"പണ്ടുപണ്ട്
ഭൂമിമലയാളം ഉണ്ടാകുന്നതിനും
മുമ്പ് ഇവിടം കാടായിരുന്നു.
കൊടുംകാട്.
വന്യമൃഗങ്ങളും
ഇഴജന്തുക്കളും ഉണ്ടായിരുന്ന
കാട്. അത്
ചുരുങ്ങിച്ചുരുങ്ങി ഇന്നത്തെ
നഗരമായി പരിണമിച്ചു.
അത്തരം
ഒരുനഗരത്തിലേക്കാണ് ഇന്ന്
നമ്മുടെ യാത്ര.
എല്ലാവരും
ആ യാത്രയിൽ പങ്കുചേരാൻ
തയ്യാറാവുക.”
(കര്ട്ടന്
ഉയരുമ്പോള്‍ രംഗത്ത് ഒരുതലത്തിൽ
ഒരാൾ ഉറങ്ങുന്നു (ഒന്നാമൻ).
ഇടക്കിടക്ക്
അയാൾ സ്വപ്നത്തിലെന്നോണം
കൈകൾ ഉയർത്തുകയും...[Readmore]