മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 29, 2017

സെപ്തംബർ മാസ സാഹിത്യ

|0 comments
കവിതകൾ  1 .ഔട്ട്‌ ഓഫ് ഫാഷന്‍ മിണ്ടാതെ കൂട്ട് കൂടാതെ ആരെയും പ്രണയിക്കാതെ എത്ര നാളിങ്ങനെ നടക്കും നീ ഉള്ളു തുറന്നു കൂടെ പദ്യത്തിലോ ഗദ്യത്തിലോ മൊഴിഞ്ഞു കൂടെ നീണ്ട മുടിയില്‍ തുളസിക്കതിര്‍ ചൂടി ചന്ദനക്കുറിയിട്ട് വിശുദ്ധയായി ഇനി എത്ര നാള്‍ അവിടെ നോക്കു മീന്‍ തുള്ളാട്ടം ആധുനികതയുടെ അരയില്‍ ചുറ്റിപ്പിടിച്ചും ചുംബിച്ചും പരസ്‌പരം തലോടിയും വരികള്‍ തമ്മില്‍ പിണയുന്നത്‌ മറ്റൊന്നുമില്ലെന്ന മട്ടില്‍ പിന്നെയും പിന്നെയും രമിക്കുന്നത്‌ കുറഞ്ഞ പക്ഷം ശാലീനതയുടെ ഈ മേലുടുപപെങ്കിലും ഒന്ന് മാറ്റെന്റെ കവിതേ..... 2 .ഭിക്ഷ ഇടത്തോട്ടോ വലത്തോട്ടോ നോക്കില്ല നേരെയെന്ന് എത്ര ഏകാഗ്രമാക്കാന്‍ ശ്രമിച്ചാലും ഉള്ളില്‍ കുടുങ്ങും ധൃതിയില്‍ നടന്നകന്നാലും സാരിത്തുമ്പില്‍ ഉടക്കി നില്‍ക്കും തനിക്കു മുകളിലുള്ള ആകാശത്തിന്റെ മുഴുവന്‍ ഭാരവും പേറുന്ന കുഞ്ഞരുവി പോല്‍ അത്രയും ശാന്തമായ് നിസ്സംഗമായി ഇളകാതെ നില്‍ക്കും ഭയമാണെനിക്കാ നക്ഷത്രങ്ങളെ ഒന്ന് നിന്നാല്‍ ആർദ്രമായൊന്നു നോക്കിയാല്‍ ഒരു വാക്ക്...[Readmore]

Saturday, August 5, 2017

ഓഗസ്റ്റു മാസ സാഹി ത്യചർ ച്ച

|0 comments

Followers