ജഡിക
പാപങ്ങൾ
കെ
രാജൻ
സ്ത്രീപീഡനങ്ങളുടെ
ക്രൂരകഥകൾ വായിച്ച് വായിച്ചു
മനം മടുത്ത അയാൾ പത്രം മടക്കിവച്ച്
ചാരുകസേരയിൽ ചാഞ്ഞു
അലക്ഷ്യമായി ശൂന്യതയിലേക്കു
നോക്കിക്കൊണ്ടിരുന്നു.
പുറത്ത്
സ്വർണ്ണവെയിലിൽ
പെയ്യുന്ന ചാറ്റൽമഴ.
എന്തൊരു
ഋതുവിശേഷം !
അറിയാതെ
ഞായറാഴ്ചയുടെ ആലസ്യത്തിൽ
പൊങ്ങിയൊഴുകുന്ന ചിന്തകളിൽ
നിന്ന് തെന്നി വീണ് അയാൾ
മയങ്ങി.
സ്വപ്ന
- ജാഗ്രത്
അതിർവരമ്പുകളിലെവിടെയൊ
വ്യാപരിച്ചബോധതലത്തിലേക്ക്
കടന്നുവന്ന ആ വാക്കുകളിൽ
കുടുങ്ങി...
[Readmore]