മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, August 1, 2016

ഓഗസ്റ്റുമാസ സാഹിത്യ ചർച്ച

|0 comments
1.പ്രതിഷേധനിഷേധങ്ങൾ  പച്ചപ്പുല്ലിന്നിടയിലൂടെയരിയ്ക്കുന്നൊരു  കുഞ്ഞു ചോണനുറുമ്പ് കോലുമിഠായിയുടെ മണം തേടി പച്ചവിരിപ്പിൽ ഒറ്റപ്പുള്ളി കുത്തിയ ചുവന്ന നിറം കണ്ട് കുതിയ്ക്കുകയായിരുന്നു. നിലത്തുവീണ കോലു മിഠായി കുനിഞ്ഞെടുക്കുമ്പോൾ അമർന്ന ഷൂസിനടിയിൽ മണത്തിനും നിറത്തിനും ലക്ഷ്യമില്ലാതായി ശബ്ദങ്ങളൊക്കെ  മൌനം തേടി.. നിറമില്ലാത്ത ചോര കഥയൊന്നും പറഞ്ഞില്ല താനും. പിന്നാരു പ്രതിഷേധിയ്ക്കാൻ?? ************************************ 2. ഇനി പോകാം,വിട! യാത്രപറയുന്നതിന്മുൻപ് ഒരുനിമിഷം !  അസ്വസ്ഥതകളുടെ നീരൊഴുക്കൊക്കെ വറ്റിപ്പോയ, പ്രതിഫലനം തേടാത്ത , എന്റെ കൺകളിൽ നിനക്കു കവിതകൾ വിരിയിക്കാനാവില്ല.  ‘നീയെന്റെ കൺകളിലേയ്ക്കെത്തി നോക്കുമ്പോൾ നീയെനിയ്ക്കാരാണെന്ന സത്യം നിനക്കു മനസ്സിലാക്കാനാവും‘ നമ്മളൊന്നിച്ചിരുന്നു പാടിയ ബ്ര്യാൻ ആഡംസിന്റെ വരികൾ, നീ ഇപ്പോഴും ഓർക്കുന്നോ എന്നറിയാൻ മാത്രം കൊതി. ഇനിയും ഞാൻ...[Readmore]

Followers