
സാഹിത്യവേദി
(ജൂൺ
05,
2016 )
കവിതകൾ
:
നികിത
ഷൈൻ
1.
പകലുകൾ
കവിതകൾ
നിറച്ചുവച്ച
ഒരു
പുസ്തകത്തിന്റെ
പിളർപ്പിലേക്ക്
ചുരുളുന്നു
വഴുവഴുപ്പുള്ള
ഒരു
പകലിലെ
പൂച്ചകളെപ്പോലെ
ഇടക്കുള്ള
ഇളംമയക്കങ്ങളിലെ
കിനാവ്....
ഉണർന്നിട്ടുള്ള
ഒരുകോപ്പച്ചായയിൽ
തെളിഞ്ഞുവരുന്ന
നിൻറെ
ചുണ്ടുകൾ.....
വല്ലാതെ
രസം തോന്നുന്നുണ്ടെനിക്ക്
സന്ധ്യയിൽ,
എണ്ണമറ്റ
ആകാശചിത്രങ്ങളിൽ
ചിലതിനെ
പകർത്തിയെടുത്ത്
മോഹിപ്പിച്ച
ഒന്നിനെ
'കനവിൻറെ
ഇതളെന്നു
'
കുറിച്ച്
സന്ദേശമയക്കവേ
ഒരു
രാത്രി...[Readmore]