
രുധിര
ഗീതങ്ങള്‍
++
"സ്റ്റോപ്പ്.!!!!!."
ഡ്രൈവര്‍
തെല്ലൊരമ്പരപ്പോടെ വണ്ടി
ചവുട്ടി നിര്‍ത്തി.
അവിടെ
."സ്ഥലം
വില്പനയ്ക്ക്"
എന്ന
ബോര്‍ഡുള്ള ഒരു പറമ്പ്.
ഒന്നും
മിണ്ടാതെ പുറത്തിറങ്ങി.
ഹൈവേയുടെ
ഓരം ചേര്‍ന്ന് ആ കൊന്നത്തെങ്ങ്
ഇന്നും കുലച്ച് മദിച്ച്
കാറ്റില്‍ ആടി നില്‍ക്കുന്നു.
അല്പം
കൂടി കിളരം കൂട്ടിയിട്ടുണ്ട്
എന്ന് മാത്രം.
ചരിത്ര
സാക്ഷിയായ...[Readmore]