
മുരളീകൃഷ്ണന്റെ കവിതകൾ
-------------
കുടകൾ
-------------പാടവരമ്പിലേക്ക്
തിരിച്ചതാമരവില്ലുകളുള്ളതപാൽക്കുടയോട്
ചിരിച്ച്മഴയിൽ
തുള്ളിച്ചാടി
പുള്ളിക്കുടമുറ്റത്തെത്തിയപ്പോൾ,പൂമുഖത്തിണ്ണയിൽമുറുക്കിച്ചുവന്നിരുന്നപഴംകുട
മൊഴിഞ്ഞു.'പോയി
മേക്കഴുക്'...ആസകലം
മണ്ണും ചളിയും'പാതി
നിവരാനാവാതെഅടുക്കള
ജനാലയിലൂടെപുറത്തേക്കു
നോക്കികരിയും
മെഴുക്കും പുരണ്ട ഒരു
നനഞ്ഞ കുടഅപ്പോഴുംവെയിലിനെ
സ്വപ്നം കണ്ടു.
***
------------------------
പെണ്‍സിൽ
മുറി-------------------------പീഡിപ്പിച്ച്മുറിയിലടയ്ക്കപ്പെട്ടഅവളെ,ഇന്നലെയാണ്അവൻമോചിപ്പിച്ചത്.മുഖംകൂർപ്പിക്കാതെഅവന്റെ
വിരലുകൾമുറുകെ
പിടിച്ചുകൊണ്ട്അവളിപ്പോൾപുറത്തെ
ചുമർ...[Readmore]