
സഹൃദയ സുഹൃത്തേ,മുംബൈ സാഹിത്യവേദിയുടെ പതിനാറാമത്് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 2-ാം തിയ്യതി (02-03-2014) ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മാട്ടുംഗ കേരള ഭവനത്തില്‍ നടക്കുന്നു. സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍ നല്‍കുന്ന പതിനാറാമത്് പുരസ്‌ക്കാരമാണിത്.പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ വി.ടി....[Readmore]