
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യ ഞായറാഴ്ച (05/01/2014) പത്രപ്രവര്‍ത്തകനും ഗവേഷകനും സിനിമാ പ്രവര്‍ത്തകനുമായ ശ്രീ മനോജ് വൈറ്റ് ജോണ്‍ അദ്ദേഹത്തിന്റെ 'മലയാള ചലച്ചിത്രവും സാഹിത്യവും: ഒരു ചരിത്രാവലോകനം' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വെകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും, സിനിമാ നാടക പ്രവര്‍ത്തകരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ചര്‍ച്ചാപരിപാടിയിലേക്ക്...[Readmore]