
പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍മാസ ചര്‍ച്ചയ വായിക്കാനുള്ള പ്രബന്ധം വേദിയില്‍ വരുന്നവര്‍ക്കും ബ്ലോഗ്ഗുവായനക്കാര്‍ക്കുമായി ഇവിടെ കൊടുക്കുന്നുഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അംസസ്ഥലിയാണ് മാധ്യമം. അതുകൊണ്ടുതന്നെ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രധാനതയും വര്‍ദ്ധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തോടെ ലോക മാധ്യമരംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. ബോധിത പൗരന്മാരെന്ന നിലയില്‍...[Readmore]