സന്തോഷ് പല്ലശ്ശനചരിത്രത്തിന്റെ ഒരനിവാര്യതയാണ് ഈ സമയമുദ്രകള്‍. അക്ഷരങ്ങളിലൂടെ സര്‍ഗ്ഗാത്മക സൃഷ്ടികളിലൂടെ പ്രവാസികളുടെ ആന്തരിക ജീവിതത്തില്‍ കഴിഞ്ഞ നാല്പത്തിമൂന്ന് വര്‍ഷമായി പ്രകാശിക്കുന്ന മുംബൈ സാഹിത്യവേദി മലയാള സാഹിത്യ ചരിത്രത്തിലേക്ക് സുവര്‍ണ്ണ രേഖയായി സ്വയം രേഖപ്പെടുത്തിയ ധന്യ മുഹൂര്‍ത്തം; അതായിരുന്നു പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന് പുരസ്കാരസമര്‍പ്പണത്തിനായി മുംബൈ അക്ഷരസ്നേഹികള്‍ ഒത്തുകൂടിയ മാര്‍ച്ച് ഏെഴാം തിയതിയിലെ ദിവ്യ സായാഹ്നം.അവാച്യമായ...[Readmore]
നിത്യ ശാന്തി നേരുന്നു ആമേൻ..
6 hours ago