
(മുംബയിലെ മുതിര്‍ന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ ബാലകൃഷ്ണന്‍ "സാഹിത്യവേദി" യുടെ നാല്‍പത്തി രണ്ടാമത് വാര്‍ഷികാഘോഷദിനത്തില്‍ നടന്ന പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ വായിച്ച ലേഖനത്തിന്‍റെ പൂര്‍ണ്ണ രൂപം)ആഗസ്റ്റ് ലക്കം ഭാഷാ പോഷിണിയില്‍ ടി.പി.രാജീവന്‍ എഴുതിയിരിക്കുന്ന ലേഖനത്തിണ്റ്റെ തലക്കെട്ട് 'ഷേക്സ്പിയര്‍ പുറത്ത് ജമീല അകത്ത് ' എന്നാണ്. അത് നമ്മുടെ സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് അര്‍ത്ഥവത്തായ സൂചന നല്‍കുന്നു. നളിനി ജമീലയുടെ 'ലൈംഗികത്തൊഴിലാളിയുടെ...[Readmore]