tag:blogger.com,1999:blog-5855535323374772804.post8932888942909840045..comments2023-04-28T16:58:26.528+05:30Comments on സാഹിത്യവേദി മുംബൈ: വൈക്കം ഉണ്ണി സാഹിത്യവേദിയില്സാഹിത്യവേദി മുംബൈhttp://www.blogger.com/profile/06276216163511810294noreply@blogger.comBlogger2125tag:blogger.com,1999:blog-5855535323374772804.post-40127842496155244102012-08-02T22:03:53.411+05:302012-08-02T22:03:53.411+05:30'മകള്‍' എന്ന കഥയിലെ തിരുത്ത്:
///അന്നത്തെ...'മകള്‍' എന്ന കഥയിലെ തിരുത്ത്: <br />///അന്നത്തെ ഒരുവര്‍ഷത്തെ തന്റെ മൊത്തം ശമ്പളത്തിന്റെ ഇരട്ടി ഇന്ന് ഒരുമാസംകൊണ്ട് തന്റെ മകള്‍ സമ്പാദിക്കുന്നു. തനിക്ക് വര്‍ഷത്തിലൊരിക്കലേ ബോണസ് കിട്ടാറുണ്ടായിരുന്നുള്ളൂ. ഇന്ന് തന്റെ കമള്‍ക്ക് വര്‍ഷത്തില്‍ പലതവണ ബോണസും ലഭിക്കുന്നു. ‘അന്നത്തെ ഇല്ലായ്മയിലും, ഇന്നത്തെ സമൃദ്ധിയിലും ഒരേപോലെ ആഹ്ലാദിക്കുവാന്‍ സാധിക്കുന്ന തന്റെ ഭാര്യയിലൂടെ ‘സ്തീ’യെന്ന സമസ്യ അയാള്‍ പൂരിപ്പിച്ചു.’///<br /><br />'ഉയിര്‍ത്തെഴുനേല്‍പ്പ്'എന്ന കഥയുടെ അവസാന ഖണ്ഡിക വിട്ടുപോയിരിക്കുന്നു: ///വീടിന്റെ ഉമ്മറവാതില്‍ തുറന്നുതന്നെ കിടക്കുന്നു. അടുക്കളയില്‍നിന്നുള്ള പുകയും അവളുടെ ചുമയും കേട്ടപ്പോള്‍ അവള് അടുക്കളയില്ത്തന്നെയുണ്ടെന്നു മനസ്സിലായി. കിടപ്പുമുറിയിലെ മേശപ്പുറത്തുകിടക്കുന്ന തന്റെയല്ലാത്ത സൃഷ്ടിയുടെ ശവം ചീഞ്ഞുനാറുന്നതിനുമുന്പേ അതിനെ ദഹിപ്പിക്കേണ്ടതുണ്ട്. അയാള്‍ ആ കടലാസുകഷണങ്ങള്‍ മേശപ്പുറത്തുനിന്നെടുത്ത് ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ അടുക്കളയില്‍ കയറി. ആ ചാപിള്ള ചീഞ്ഞുനാറുവാന്‍ അനുവദിക്കാതെ അതിനെ തുണ്ടം തുണ്ടമാക്കിയശേഷം, ‘പുകഞ്ഞുകെടുവാന്തുടങ്ങിയ വിറകുകൊള്ളികള്‍ കത്തിക്കുവാനുള്ള അവളുടെ ശ്രമം വിഫലമാകുവാന്‍ താന്‍ അനുവദിക്കുകയില്ല’ എന്ന് പ്രതിജ്ഞയെടുക്കുകയാണോ എന്ന് തോന്നും പോലെ ആ കടലാസുതുണ്ടുകള്‍ അടുപ്പിനകത്തേക്ക് തള്ളിക്കയറ്റി. ആ കടലാസുതുണ്ടുകള്‍ കത്തിയുണ്ടായ തീജ്വാലകളുടെ സഹായത്താല്‍ അവളുടെ മുഖം തെളിയുന്നതും, പ്രസന്നമാകുന്നതും, അയാള്‍ തലയുയര്‍ത്തിനിന്നുകൊണ്ട് കണ്ടു.///Vaikom unnihttps://www.blogger.com/profile/10557230516314874704noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-55691686358284033332012-07-29T09:26:28.910+05:302012-07-29T09:26:28.910+05:30ആശംസകൾ!ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com