tag:blogger.com,1999:blog-5855535323374772804.post6561353793243852106..comments2023-04-28T16:58:26.528+05:30Comments on സാഹിത്യവേദി മുംബൈ: ജൂലൈ മാസ സാഹിത്യചർച്ച സാഹിത്യവേദി മുംബൈhttp://www.blogger.com/profile/06276216163511810294noreply@blogger.comBlogger1125tag:blogger.com,1999:blog-5855535323374772804.post-3529977775196264862016-07-01T12:16:10.195+05:302016-07-01T12:16:10.195+05:30
തിട്ടയില്‍ കൊള്ളാത്തത് തട്ടകത്തില്‍
തട്ടിപടച്ചു ...
തിട്ടയില്‍ കൊള്ളാത്തത് തട്ടകത്തില്‍
തട്ടിപടച്ചു വിടുന്നതെല്ലാം
തവിടു കളഞ്ഞത് പോലെ
തികട്ടിവരുന്നു അജീര്‍ണ്ണമായി
തന്നാലാവുന്നത്തു മതി പക്ഷെ
തുലോം തുച്ചമിത് തട്ടക്കാര
തട്ടയില്‍ എത്താന്‍ പന്തളം വഴിയോ
തട്ടി പിടഞ്ഞു അടൂര്‍ വഴിയോ ഒക്കെ എത്താം
തിട്ടപ്പെടുന്നില്ല താങ്കളുടെ കവിത കഷ്ടം

കുറെ ഉപയോഗ ശൂന്യമായ വാക്കുകള്‍
കെട്ടി തുങ്ങിയാല്‍ കവിത ആവില്ല
ഗദ്യം ആവാം പദ്യം ആവാം പക്ഷെ
അമേദ്യം പോകേണ്ട വഴിയെ പോകാന്‍ പാടുള്ളൂ
ഇനി തുറന്നു എഴുതേണ്ടത് തുറന്ന്തന്നെ എഴുതണം
അതിനു അതിന്റെ ആയ കാവ്യ ഭംഗിയും വേണം
ഇതിലും നല്ലത് വെണ്മണി അപ്പനെ വായിക്കുകയാണ് ഭേതം
സാഹിത്യവേദിയുടെ നന്മതന്നെ ഇല്ലാതാക്കുന്ന കവിത ..grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com