tag:blogger.com,1999:blog-5855535323374772804.post2841828955930336936..comments2023-04-28T16:58:26.528+05:30Comments on സാഹിത്യവേദി മുംബൈ: കെ. പി. ചിത്ര സാഹിത്യവേദിയില്സാഹിത്യവേദി മുംബൈhttp://www.blogger.com/profile/06276216163511810294noreply@blogger.comBlogger9125tag:blogger.com,1999:blog-5855535323374772804.post-22937361680441748072012-02-22T21:47:14.112+05:302012-02-22T21:47:14.112+05:30ചിത്ര ഈ പുരസ്ക്കാരത്തിന് അര്‍ഹ തന്നെ ...
ശരിക്കും ഞ...ചിത്ര ഈ പുരസ്ക്കാരത്തിന് അര്‍ഹ തന്നെ ...
ശരിക്കും ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത് ...
ഭാവുകങ്ങള്‍ ചിത്ര .....മുരളിദാസ് പെരളശ്ശേരിhttps://www.blogger.com/profile/11483123897847775595noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-32099156743920734532011-06-06T15:04:32.455+05:302011-06-06T15:04:32.455+05:30ഘടനാപരമായി പുതുകവിതകളുടെ പൊതുസ്വഭാവം കാത്തു സൂക്ഷ...ഘടനാപരമായി പുതുകവിതകളുടെ പൊതുസ്വഭാവം കാത്തു സൂക്ഷിക്കുമ്പോഴും വേറിട്ട
ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട് കവയത്രി.അന്തര്ഗ്രാഹ്യമായ
ഇതിവൃത്തത്തിന് കാലിക സംഭവങ്ങളോടുള്ള ബന്ധം കവിതയെ കൂടുതല്‍
ജ്വലിപ്പിക്കുന്നു. മിച്ചം വന്നത്, പുരുഷറിപബ്ലിക്കിന് തുടങ്ങിയ കവിതകള്‍
ഇത്തരത്തില്‍ ശ്രദ്ധേയമാണ്.വൈയക്തികമായ ചുരുങ്ങലുകള്ക്കുള്ളില് നിന്ന്
പുതു കവിത സ്വാതന്ത്ര്യം പ്രാപിക്കണമെങ്കില്‍ ഇത്തരം ആശയപരമായ കലഹങ്ങള്‍
ഉണ്ടായേ തീരു..K .P .ചിത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുSWAPNA NAIRhttps://www.blogger.com/profile/15366921428874395784noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-42094640669756005032011-05-01T12:07:17.918+05:302011-05-01T12:07:17.918+05:30This comment has been removed by the author.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-8661292181279953182011-04-30T22:08:22.613+05:302011-04-30T22:08:22.613+05:30This comment has been removed by the author.ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-4018458360325814542011-04-30T22:08:14.700+05:302011-04-30T22:08:14.700+05:30ഭാവുകങ്ങള്ഭാവുകങ്ങള്ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-60281706514032277182011-04-28T18:51:38.351+05:302011-04-28T18:51:38.351+05:30ഭാവനയുടെ കാന്‍വാസിലെ സത്യത്തിന്റെ ചായം പുരട്ടിയ വേ...ഭാവനയുടെ കാന്‍വാസിലെ സത്യത്തിന്റെ ചായം പുരട്ടിയ വേറിട്ട ചിത്ര പണികള്‍ !!
മുംബയില്‍ നിന്ന് അടുത്തു വായിചെടുതവയില് നിന്നെല്ലാം
ഏറ്റവും മികച്ചത് ...ഭാവുകങ്ങള്‍**********മുരളിദാസ് പെരളശ്ശേരിhttps://www.blogger.com/profile/11483123897847775595noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-48134507194697055192011-04-27T04:28:28.242+05:302011-04-27T04:28:28.242+05:30Purusha Republic seems to be powerful, the content...Purusha Republic seems to be powerful, the content riveting, the diction captivating, ...

Anon.Anonymousnoreply@blogger.comtag:blogger.com,1999:blog-5855535323374772804.post-55217799410319643092011-04-26T16:55:45.752+05:302011-04-26T16:55:45.752+05:30Best wishes , Chithra....Best wishes , Chithra....jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-5541435458527919222011-04-26T16:44:15.196+05:302011-04-26T16:44:15.196+05:30ചിത്രയുടെ കവിത ചർച്ച ചെയ്യപ്പെടുന്നു എന്നറിഞ്ഞതിൽ
...ചിത്രയുടെ കവിത ചർച്ച ചെയ്യപ്പെടുന്നു എന്നറിഞ്ഞതിൽ
വളരെയധികം സന്തോഷം..t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.com