tag:blogger.com,1999:blog-5855535323374772804.post1249635441248893494..comments2023-04-28T16:58:26.528+05:30Comments on സാഹിത്യവേദി മുംബൈ: മനോജ് മേനോന് സാഹിത്യവേദിയില്സാഹിത്യവേദി മുംബൈhttp://www.blogger.com/profile/06276216163511810294noreply@blogger.comBlogger8125tag:blogger.com,1999:blog-5855535323374772804.post-43940070687091226392011-06-09T16:21:57.459+05:302011-06-09T16:21:57.459+05:30നഷ്ട വസന്തങ്ങള്‍ക്കു നേരെ ഉള്ള പ്രയാണങ്ങളില്‍
പ്ര...നഷ്ട വസന്തങ്ങള്‍ക്കു നേരെ ഉള്ള പ്രയാണങ്ങളില്‍
പ്രണയ നഷ്ടങ്ങളും ഗൃഹാതുരകളും കെട്ടി വരിഞ്ഞു
ക്യാ പ്പ്സുളിളിലായി ഒതുക്കുമ്പോള്‍
ചില കയിപ്പുകള്‍ ചോര്‍ന്നു പോകുന്നു
നാക്കിനും അണ്ണാക്കിനിടയില് വച്ച്
അല്പ്പമുകുടി ശ്രേദ്ധിച്ചാല്‍ കുറച്ചു കുടി
മനോഹാരിത നഷ്ടപെടാതെ കാക്കാം
പഴയതില്‍ നിന്നും വളരെ മാറ്റങ്ങള്‍ വന്നിടുണ്ട് മനോജിന്റെ കവിതകള്‍ക്ക്
കാലം മാറുമ്പോള്‍ വയസ്സേറുമ്പോള്‍ ചിന്തകള്‍ക്കും മാറ്റം മുണ്ടാകട്ടെ മലയാളത്തിനു
ഒരു നല്ല കവി മുംബയില്‍ നിന്നും ഉയര്‍ത്തെഴുനെല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു
എല്ലാവിധ നന്മകളും നേരുന്നു മുംബയില്‍ ഇല്ലയിരുന്നതിനാലും സമയ കുറവുകൊണ്ട് ഇപ്പോള്‍ നാട്ടിലിരുന്നാണ് ഓടി പിടിച്ചു അഭിപ്രായം എഴുതുന്നത് all the bestgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-18309840570536646802011-06-06T14:38:04.407+05:302011-06-06T14:38:04.407+05:30ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ വിശുദ്ധിയുടെയും...ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയുംനുറുങ്ങു ചിത്രങ്ങള്‍ കോറിയിടുന്നുണ്ട്'മരിച്ചവര്‍ കൊണ്ട്പോകുന്നത്'എന്ന കവിത.നാട്ടുവഴികളിലും വീട്ടുമുറ്റത്തും നാം കണ്ടു മറന്നവയൊക്കെ വിലപ്പെട്ടതായിരുന്നുവെന്നു ഓര്‍മ്മപ്പെടുത്തുന്ന കവിത.സാധാരണത്ത്വത്തില്‍ നിന്നും അസാധാരണതത്വത്തിലേക്കു സഞ്ചരിക്കുന്ന ചിന്ത അടച്ചു വച്ച ചില നോവുകളെ തുറന്നു വിടുന്നുണ്ട്.
'അഭയാര്‍ഥി'കളും ഇത്തരത്തില്‍ ഒരു നോവ് തന്നെയാണ് പകര്‍ന്നു തരുന്നത്.അനുദിനം ചുരുങ്ങി അണുകുടുംബാവസ്ഥ പ്രാപിക്കുന്ന കാലികജീവിതത്തെ ഒട്ടൊന്നു വെളിവാക്കാന്‍ കവി ശ്രമിച്ചിട്ടുണ്ട്.ഒപ്പം
'ഭൂമിയുടെ അവകാശി'കളോട് പാലിക്കേണ്ട കേവലമര്യാദകളുംഓര്മ്മിപ്പിക്കുന്നു.
'മുള്ളുപാതകള്‍' ആശയപരമായും ആഖ്യാനപരമായും മറ്റു കവിതകളില്‍ നിന്നും
വേറിട്ട് നില്ക്കുന്നു.സര്‍ഗ്ഗാത്മകതയുടെ നാള്‍വഴികളില്‍ ചിന്തയെഉദ്ബോധനത്തിന്റെ പാതകളിലേക്കു തിരിച്ചുവിട്ട വായനാനുഭവങ്ങളെ അനവൃതമാക്കുകയാണ് ഈ കവിതയില്‍.അത്രയൊന്നും പാരമ്പര്യാധിഷ്ത്തിടമല്ലാത്ത
സ്വൊസിദ്ധിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ കവിയുടെ പരിണാമകാലത്തെക്കൂടി
അനാവരണം ചെയ്യുന്നു.കവിയുടെ പ്രസിദ്ധപ്പെടുത്തിയ ഒട്ടുമിക്ക കവിതകളും വായിച്ച ഒരു വ്യക്തി എന്ന നിലയില്‍ , പ്രണയ കവിതകളോടുള്ള കവിയുടെ ഇഷ്ട്ടം രചനകളില്‍ ഒരു പ്രേതബാധയായി കൂടിയോ എന്ന് സംശയിച്ചു പോകുന്നു.വ്യതസ്തമായ രചനാശൈലി കവി അവകാശപ്പെടുന്നുണ്ട് എങ്കിലും രണ്ടോ മൂന്നോ കവിതകള്‍ ഒഴിച്ച്ചുള്ളവക്ക് ഈ വാദംഅവകാശപ്പെടാന് കഴിയുന്നില്ല.മുന്‍വിധിയോടെയുള്ള
ഘടനാക്രമവും ദുര്‍ബലമായ ഇതിവൃത്തവും മനോജിന്റെ കവിതകളുടെ പോരായ്മയാണ്.ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട കവിതകളാണ്
ഭൂരിപക്ഷവും.പ്രണയവും കാമവും മനുഷ്യ മനസ്സിന്റെ പകര്ത്തെഴുത്തലുകളാണെന്നു ന്യായീകരി്കാമെങ്കിലും രചനകളില്‍ ഇവയുടെ ബാഹുല്യം ആവര്‍ത്തന വിരസതയുളവാക്കുന്നു."വാല്" എന്ന ബിംബം കൊണ്ട് അവസാനമില്ലാത്ത പ്രണയത്തിന്റെപ്രത്യയശാസ്ത്രങ്ങളെ ദ്യോദിപ്പിക്കുകയാണ് കവി.ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു അവസ്ഥാന്തരം പ്രാപിക്കുന്ന പ്രണയാവസ്ഥയെ
ബിംബവല്ക്കരണത്തിലൂടെ മനോഹരമായി സംവേദിപ്പിച്ചിരിക്കുന്നു 'വാലെന്ന'
കവിതയില്‍.
തേവിടിശ്ശി പൂവ്, ട്രാക്കില്‍ കണ്ടത് എന്നീ കവിതകള്‍ അനുവാചകന്
പ്രത്യേകിച്ചൊന്നും നല്‍കാത്ത കവിതകളാണ്.പുതു ബിംബങ്ങളെ തേടിയുള്ള
യാത്രയില്‍ കവിക്ക് പലപ്പോഴും ഇതിവൃത്തബോധം നഷ്ട്ടപ്പെടുന്നു.വാക്കുകള്‍
മാറ്റിമറിച്ചുള്ള കേവലമൊരു മാജിക്കായി മാത്രം ഇവ അവശേഷിക്കുന്നു.
'തുമ്പക്കുടം' സ്ഥിരം ഓണസ്മരണകളെ പൊളിച്ചെഴുതുന്നുണ്ട് .കവിയുടെ
സര്‍ഗ്ഗാത്മക സ്വാതന്ത്രത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണീ കവിത.അവസാന നാല്
വരികളില്‍ ആശയവിസ്ഫോടനത്തിന്റെ അട്ടിമറി നടത്തുന്ന പുതുകവിതാ
പ്രസ്ഥാനത്തിന്റെ സ്ഥിരം ശൈലി പ്രതിബിംബിക്കുന്നു ഈ കവിതയില്‍.
ഇത്തരത്തില്‍ ഈ ഏഴു കവിതകളെ വിശകലനം ചെയ്യുമ്പോള്‍ ,ലളിതസുന്ദരങ്ങളായ
പദങ്ങള്‍ കൊണ്ട് കവിഭാവന ചിറകു വിടര്‍ത്തുന്നുണ്ട് എങ്കില്‍ തന്നെയും
മൌലികമായ യാതൊന്നും പ്രദാനം ചെയ്യാത്ത കവിതകളാണിവ എന്ന്
ബോധ്യപ്പെടുന്നു.സാമൂഹിക സമകാലീന ജീവിതാവസ്ഥകളോട് പുറം തിരിഞ്ഞു
നില്ക്കുന്ന കവി ,കവിതയെന്ന സാഹിത്യ രൂപത്തിന്റെ പ്രസക്തിയെ തന്നെ
ചോദ്യം ചെയ്യുകയാണ്.സ്വാനുഭവങ്ങളുടെ മായാവലയത്തില്‍ നിന്നും മോചിതനാകാതെ
കവി വിഷമിക്കുന്നു.ചിന്താശക്തി സാമൂഹിക,കാലിക പ്രശനങ്ങളോട്
സംവദിക്കുമ്പോള്‍ മാത്രമേ ഏതൊരു സാഹിത്യ സൃഷ്ട്ടിയും
പ്രസക്തമാകുന്നുള്ളൂ.ഈ അര്‍ത്ഥത്തില്‍ മനോജ് മേനോന് എന്ന കവി
വൈകാരികമായ ഭാവതലം വെടിഞ്ഞു ഉള്‍ക്കാഴ്ച്ചയോടെ ചുറ്റുമുള്ള പരുക്കന്‍
ജീവിതയാഥാര്‍ത്യങ്ങള്‍ കവിതകളില്‍ കൊണ്ട് വരാന്‍ ശ്രമിക്കേണ്ടതാണ്.അല്ലാത്ത പക്ഷം,വൈയക്തികമായ ചില ചുരുങ്ങലുകളായി മാത്രം
നമുക്ക് ഇദ്ദേഹത്തിന്റെ കവിതകളെ അടയാളപ്പെടുത്തെണ്ടി വരും.SWAPNA NAIRhttps://www.blogger.com/profile/15366921428874395784noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-52681671330192675252011-06-03T19:41:23.750+05:302011-06-03T19:41:23.750+05:30പ്രീയപ്പെട്ട മനോജ് ,
കവിതകള്‍ എല്ലാം കൊള്ളാം ....പ്രീയപ്പെട്ട മനോജ് ,
കവിതകള്‍ എല്ലാം കൊള്ളാം . അഭിനന്ദനങള്‍.
ട്രാക്കില്‍ കണ്ടത് തുടങ്ങി ചില കവിതകള്‍ മുന്‍പ് ബ്ലോഗില്‍ കണ്ടതുമാണ് . ട്രാക്കില്‍ കണ്ടത് എന്നാ കവിത കൂടുതല്‍ ശക്തം എന്ന് തോന്നി.
മനോജിന്റെ കവിതകള്‍ പൊതുവേ ചില പരമസത്യങ്ങള്‍ പറയുവാന്‍ നിയോഗം ഏറ്റ് നിലകൊള്ളുന്നതുപോലെ തോന്നുന്നു.
തുമ്പക്കുടങ്ങള്‍ നിലവിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഓരോ ഓണക്കാലത്തും നിരാശ കൊണ്ട് ദുഖിച്ചു തല താഴ്ത്തി അവ നില്ക്കും.

മുള്ളു പാതകള്‍ എന്ന കവിത കൂട്ടത്തില്‍ ചേരുന്നില്ല . അതല്ലല്ലോ താങ്കളുടെ ശൈലി .

അഭയാര്‍ഥികള്‍ എന്ന കവിതയിലെ ആഞ്ഞിലിയില്‍ കൂടുകെട്ടിയത് ഏത് കിളികള്‍ ആയിരുന്നു ? അടക്കാക്കിളി വീട്ടുമുറ്റത്തെ കുറ്റിചെടിയില്‍ അല്ലെ കൂടു വെക്കുക ?
( എന്തെങ്കിലും പറയണ്ടെ എന്ന് കരുതി വെറുതെ പറഞ്ഞതാണ് )
പിന്നെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നതില്‍ ഖേദം ഉണ്ട്.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-47240313805420367082011-05-31T23:36:21.030+05:302011-05-31T23:36:21.030+05:30This comment has been removed by the author.ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-35522211258400929022011-05-31T23:35:54.215+05:302011-05-31T23:35:54.215+05:30all the best dear...all the best dear...ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-46800809559491539242011-05-31T16:23:28.453+05:302011-05-31T16:23:28.453+05:30മനോജ്, ആശംസകൾ!മനോജ്, ആശംസകൾ!jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-5855535323374772804.post-78394577686704449262011-05-31T11:18:36.997+05:302011-05-31T11:18:36.997+05:30@ anony...
kurachu varikalokke ishtappettu... mat...@ anony...

kurachu varikalokke ishtappettu... mattethokke enthaanaavo..

ethu mattethu...?

ningal kavitha vaayichathine abhipraayam aano ittathu...

asahishnuthakku swayam chikilsa nadathu tto...Anonymousnoreply@blogger.comtag:blogger.com,1999:blog-5855535323374772804.post-6014627320608377172011-05-30T22:46:29.549+05:302011-05-30T22:46:29.549+05:30vaalu, thumpakkutam, thevitissippuvu enniva tharaK...vaalu, thumpakkutam, thevitissippuvu enniva tharaKeTillATHa varikal.
matullathokke enthaanaavo!Anonymousnoreply@blogger.com